ബി.ജെ.പി എം.പിമാര്‍ക്ക് പ്രധാനമന്ത്രിയുടെ താക്കീത്;‘പ്രസ്താവനകള്‍ നിയന്ത്രിക്കുക’

single-img
22 July 2015

1280px-Narendramodiന്യൂഡല്‍ഹി: ബി.ജെ.പി എം.പിമാര്‍ക്ക് പ്രധാനമന്ത്രിയുടെ താക്കീത്. എന്തെങ്കിലും തരത്തിലുള്ള പ്രസ്താവനകള്‍ ഇറക്കുന്നതിനു മുമ്പ് നേതാക്കളുമായ ചര്‍ച്ച ചെയ്തിരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എം.പിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആലോചിക്കാതെയുള്ള പ്രസ്താവനകള്‍ പാര്‍ട്ടിയെ കുറിച്ച് തെറ്റിദ്ധാരണകള്‍ പരക്കാനിട വരുത്തുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.