സുബ്രഹ്മണ്യൻ സ്വാമിക്കെതിരെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത മാനനഷ്ടക്കേസ് നൽകി

single-img
21 July 2015

downloadബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമിക്കെതിരെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത മാനനഷ്ടക്കേസ് ഫയൽ ചെയ്തു. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ സ്വാമി ജയലളിതക്കെതിരെ വിദ്വേഷമുളവാക്കുന്ന രീതിയിൽ പ്രചരണം നടത്തുന്നതായി ആരോപിച്ചാണ് പരാതി.