സൗദിയില്‍ ഐസിസ് ബന്ധമുള്ള മൂന്ന് മലയാളികളെ പിടിയിലായതായി സൂചന

single-img
21 July 2015

isisസൗദിയില്‍ ഐസിസ് ബന്ധമുള്ള മൂന്ന് മലയാളികളെ പിടിയിലായതായി സൂചന. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗമാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകിയത്. കോഴിക്കോട്, മലപ്പുറം സ്വദേശികളാണ് പിടിയിലായതെന്ന് സൂചന. ഐസിസ് റിക്രൂട്ട്മെന്റ് നടക്കാൻ സാധ്യതയുള്ള സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരുടെ യോഗവും വിളിച്ചു ചേര്‍ത്തിട്ടുണ്ട്.