ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബോംബ് ഭീഷണി

single-img
21 July 2015

Kerala-Guruvayoor-templeതൃശ്ശൂര്‍: ഗുരുവായൂര്‍ അമ്പലത്തിന് ബോംബ് ഭീഷണി. ഗുരുവായൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. പുലര്‍ച്ചെ 3.50ന് ഖത്തറില്‍ നിന്നാണ് ഫോണ്‍ കോള്‍ വന്നത്. ബോംബ് ഭീഷണിയെ തുടര്‍ന്ന് ക്ഷേത്രത്തില്‍ പരിശോധന കര്‍ശനമാക്കി.