നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മയക്കുമരുന്ന് പിടികൂടി

single-img
20 July 2015

downloadനെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും  ദക്ഷിണാഫ്രിക്കയിലേക്ക് കടത്താനായി എത്തിച്ച 22 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി. ഡല്‍ഹിയില്‍ നിന്നെത്തിയ ദക്ഷിണാഫ്രിക്കന്‍ സ്വദേശിനിയില്‍ നിന്നാണ് എഫ്രിഡിന്‍ എന്ന മയക്കുമരുന്ന് പിടിച്ചെടുത്തത്. ഡല്‍ഹിയില്‍ നിന്നും കൊച്ചി, ദോഹ വഴി ദക്ഷിണാഫ്രിക്കയിലേക്ക് പോവുകയായിരുന്നു ഇവരുടെ ലക്ഷ്യം.