നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്നു വേട്ട

single-img
20 July 2015

Cochin_International_Airport.കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്നു വേട്ട. 20 കോടി രൂപയുടെ മയക്കമരുന്നുമായി രണ്ട് ദക്ഷിണാഫ്രിക്കന്‍ സ്വദേശികളെ അറസ്റ്റ് ചെയ്തു. എഫ്രിഡിന്‍ എന്ന മയക്കുമരുന്നാണ് പിടികൂടിയത്. 14 കിലോയോളം എഫ്രിഡിനാണ് പിടികൂടിയത്. എഫ്രിഡിന് ഒരു കിലോയ്ക്ക് മൂന്നുലക്ഷം രൂപയാണ് ഇന്ത്യയില്‍ വില.