വർക്കലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

single-img
8 July 2015

accident-logo3വർക്കല മരക്കടമുക്കിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. പാലച്ചിറ എസ്.എസ് വില്ലയിൽ സമീർഷാ (22), അയന്തി പുത്തൻ വീട്ടിൽ ഷിഞ്ചു (31) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കാറാത്തല  ഹംസ കോളനിയിൽ കുന്നുവിളവീട്ടിൽ രഞ്ജിത്തിനെ (20) തിരുവനന്തപുരം മെ‌ഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 7.30 ഓടെയാണ് സംഭവം.