കെ.പി.സി.സി ആസ്ഥാനത്ത് വി.എം.സുധീരൻ- മുഖ്യമന്ത്രി ഉമ്മൻചാണ്ടി കൂടിക്കാഴ്ച

single-img
8 July 2015

imagesകെ.പി.സി.സി ആസ്ഥാനത്ത് ചൊവ്വാഴാച രാത്രി കെ പി സി സി  അദ്ധ്യക്ഷൻ വി.എം.സുധീരൻ,​ മുഖ്യമന്ത്രി ഉമ്മൻചാണ്ടി,​ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തി . വിഴിഞ്ഞം തുറമുഖ പദ്ധതി സംബന്ധിച്ച തർക്കങ്ങളാണ് ചർച്ചാ വിഷയ ആയിത്  എന്ന് ആണ് സൂചന . ആർ.എസ്.പിയുടെ ഡെപ്യൂട്ടി സ്പീക്കർ അവകാശവാദത്തെ സംബന്ധിച്ചും മൂവരും ചർച്ച ചെയ്തു.