ചായ സല്‍ക്കാരത്തിൽ ധനമന്ത്രി കെ.എം.മാണി മുന്നില്‍

single-img
7 July 2015

downloadചായ സല്‍ക്കാരത്തിനായി ധനമന്ത്രി കെ.എം.മാണി ചെലവഴിച്ചത്‌ 16,35,346 രൂപ. മാണിതന്നെയാണ്‌ ഇക്കാര്യത്തില്‍ മുന്നില്‍ നിൽക്കുന്നത് . 14,60,507 രൂപയാണ്‌ മുഖ്യമന്ത്രി ഈ ഇനത്തില്‍ ചെലവാക്കിയത്‌. മറ്റ്‌ മന്ത്രിമാര്‍: രമേശ്‌ ചെന്നിത്തല: 4,80,442, ആര്യാടന്‍ മുഹമ്മദ്‌: 9,50,013, പി.ജെ.ജോസഫ്‌: 5,03,889, അടൂര്‍ പ്രകാശ്‌: 5,66,520, കെ.സി.ജോസഫ്‌: 6,82,972

 
വി.കെ.ഇബ്രാഹിംകുഞ്ഞ്‌: 7,08,427, പി.കെ.കുഞ്ഞാലിക്കുട്ടി: 6,78,483, എം.കെ.മുനീര്‍: 13,44,689, വി.എസ്‌. ശിവകുമാര്‍: 11,44,613, ഷിബുബേബിജോണ്‍: 8,01,248, മഞ്ഞളാംകുഴി അലി: 4,55,402, കെ.പി. മോഹനന്‍: 9,18,453, അനൂപ്‌ ജേക്കബ്‌: 8,88,199, സി.എന്‍. ബാലകൃഷ്‌ണന്‍: 5,78,609, തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍: 9,98,696, കെ.ബാബു: 7,54,879, പി.കെ.അബ്‌ദുറബ്‌: 7,96,011, പി.കെ.ജയലക്ഷ്‌മി: 7,12,696, എ.പി.അനില്‍കുമാര്‍: 6,00,351.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്‌ ഇക്കാര്യം നിയമസഭയെ അറിയിച്ചത്‌.