വിഴിഞ്ഞം:ഹൈക്കമാന്റിന് അതൃപ്തിയുണ്ടെന്ന് ആരാണ് പറഞ്ഞതെന്ന് മുഖ്യമന്ത്രി

single-img
7 July 2015

download (1)വിഴിഞ്ഞം വിഷയത്തിൽ ഹൈക്കമാന്റിന് അതൃപ്തിയുണ്ടെന്ന് ആരാണ് പറഞ്ഞതെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ചോദിച്ചു .നാഥനില്ലാത്ത കാര്യത്തിൽ മറുപടി പറയാനില്ല എന്നും അദ്ദേഹം  പ്രതികരിച്ചു.