സംസ്ഥാനത്ത് ഓണപ്പരീക്ഷ സെപ്തംബറിലേക്ക് മാറ്റി വച്ചു

single-img
7 July 2015

imagesസംസ്ഥാനത്ത് ഓണപ്പരീക്ഷ സെപ്തംബറിലേക്ക് മാറ്റി വച്ചു. സെപ്തതംബർ ഏഴു മുതൽ 15 വരെ പരീക്ഷ നടത്താനുള്ള വിദ്യാഭ്യാസ ഗുണനിലവാര സമിതിയുടെ ശുപാർശ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം അംഗീകരിക്കുകയായിരുന്നു. പാഠപുസ്തക വിതരണം പൂർത്തിയാവാതെ പരീക്ഷ നടത്തുന്നത് വീണ്ടും വ്യാപക വിമർശനങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്കയും സമിതി മുന്നോട്ട് വച്ചു.