കുട്ടിക്കടത്ത് അന്വേഷണം സി.ബി.ഐയ്‌ക്ക് വിട്ട വിധി സ്വാഗതം ചെയ്യുന്നുവെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല

single-img
6 July 2015

imagesകുട്ടിക്കടത്തിന്റെ അന്വേഷണം സി.ബി.ഐയ്‌ക്ക് വിട്ട ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല. കൂടുതല്‍ അന്വേഷണം വേണമെന്നത്‌ കൊണ്ടാകാം   നിര്‍ദ്ദേശംഎന്നും  അദ്ദേഹം പറഞ്ഞു.