സ്വയംഭരണം നൽകിയതിനെ തുടർന്ന് മഹാരാജാസ് കോളജിൽ നടന്നുവന്ന സമരം പിൻവലിച്ചു

single-img
5 July 2015

downloadസ്വയംഭരണം നൽകിയതിനെ തുടർന്ന് എറണാകുളം മഹാരാജാസ് കോളജിൽ നടന്നുവന്ന 52 ദിവസമായി നടന്ന  സമരം പിൻവലിച്ചു. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സമരക്കാരുമായി നടത്തിയ ചർച്ചയെ തുടർന്നാണ സമരം പിൻവലിക്കാൻ തീരുമാനിച്ചത്. സമരസമിതി ഉന്നയിച്ച ചില ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചു. മഹാരാജാസിന്റെ സ്വയംഭരണം പിൻവലിക്കണമെന്നതായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം. ഉറപ്പുകൾ ലംഘിച്ചാൽ വീണ്ടും സമരം നടത്തുമെന്ന് സമരസമിതി ഭാരവാഹികൾ പറഞ്ഞു.