വീട്ടിൽ കളവിന് എത്തി കള്ളന്മാര്‍ മോഷ്ടിച്ചത് ജര്‍മ്മന്‍ ഷേപ്പേര്‍ഡിനെ

single-img
5 July 2015

German-Shepherdsകാണ്‍പ്പൂര്‍: കളവിന് എത്തി കള്ളന്മാര്‍ മോഷ്ടിച്ചത് വീട്ടിലെ നായയെ. കാണ്‍പ്പൂരിലെ കക്കാഡിയോ എന്ന സ്ഥലത്താണ് സംഭവം. വീട്ടിലെ മുന്‍വാതില്‍ തകര്‍ത്ത് കയറിയ കവര്‍ച്ചക്കാര്‍ വീട്ടിലെ ജര്‍മ്മന്‍ ഷേപ്പേര്‍ഡ് നായയെ കൊണ്ടുപോയത്. പോലീസ് കേസ് റജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. വീട്ടിലെ മറ്റു വസ്തുക്കള്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. കവര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരുകയാണ്.