ജമ്മു കശ്‌മീരില്‍ അഞ്ചംഗ സംഘം യുവതിയെ വിവസ്‌ത്രയാക്കി നടത്തിച്ചു

single-img
4 July 2015

download (1)ജമ്മു കശ്‌മീരില്‍ ഇന്ത്യന്‍ ജവാന്‍ അടക്കമുള്ള അഞ്ചംഗ സംഘം യുവതിയെ വിവസ്‌ത്രയാക്കി നടത്തിച്ചു. കശ്‌മീരിലെ ഉദംപൂര്‍ ജില്ലയിലാണ്‌ സംഭവം. യുവതിയെ നഗ്നയാക്കി നടത്തിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി ഇന്റനെറ്റില്‍ അപ്‌ലോഡ്‌ ചെയ്യുകയും വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തു.സംഭവത്തില്‍ സ്വമേധയാ കേസെടുത്ത പോലീസ്‌ ജവാന്‍ അടക്കം മൂന്ന്‌ പേരെ അറസ്‌റ്റ് ചെയ്‌തു.