കശ്മീരിൽ നുഴഞ്ഞു കയറാന്‍ ശ്രമിച്ചവരില്‍ മൂന്നു പേരെ സുരക്ഷാ സേന വെടിവെച്ചു കൊന്നു

single-img
4 July 2015

download (2)കശ്മീരിൽ  നുഴഞ്ഞു കയറാന്‍ ശ്രമിച്ചവരില്‍ മൂന്നു പേരെ സുരക്ഷാ സേന കശ്മീരില്‍ വെടിവെച്ചു കൊന്നു. പാകിസ്താനില്‍ നിന്നാണ് നുഴഞ്ഞു കയറ്റ ശ്രമമുണ്ടായെന്ന് ഇന്ത്യന്‍ സേന പറഞ്ഞു. എന്നാല്‍ ആരോപണം പാകിസ്താന്‍ നിഷേധിച്ചു.വടക്കന്‍ കശ്മീരിലെ നിയന്ത്രണ രേഖക്ക് സമീപത്തു വച്ചാണ് നുഴഞ്ഞു കയറ്റ ശ്രമമുണ്ടായത്. നാലോ അഞ്ചോ പേരാണ് സംഘത്തിലുണ്ടായിരുന്നത്.