വയനാട്ടില്‍ വീണ്ടും വന്യജീവി ആക്രമണം;ഒരാള്‍ മരിച്ചു

single-img
3 July 2015

downloadവയനാട്ടില്‍ വീണ്ടും വന്യജീവി ആക്രമണം . ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. കുറിച്യാട് കാട്ടുനായ്ക്ക കോളനിയിലെ ബാബുരാജ് (27) ആണ് മരിച്ചത്. കടുവയാണ് ആക്രമിച്ചതെന്നാണ് കരുതുന്നത്.