ബി.ജെ.പിയുടെ വളര്‍ച്ചയെ ഗൌരവത്തോടെ കാണുന്നുവെന്ന് യു.ഡി.എഫ്

single-img
3 July 2015

download (1)ബി.ജെ.പിയുടെ വളര്‍ച്ചയെ ഗൌരവത്തോടെ കാണുന്നുവെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ . അരുവിക്കര തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വോട്ടുകളാണ് ബി.ജെ.പിയിലേക്ക് കൂടുതല്‍ പോയതെങ്കിലും യു.ഡി.എഫിന്റെയും വോട്ടുകളും പോയിട്ടുണ്ട് എന്നും പി .പി തങ്കച്ചന്‍ പറഞ്ഞു.