മുല്ലപ്പെരിയാർ അണക്കെട്ടിന് സുരക്ഷാ ഭീഷണിയുണ്ടെന്ന് ഇന്റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ടുണ്ടെന്ന് മുഖ്യമന്ത്രി

single-img
3 July 2015

download (3)മുല്ലപ്പെരിയാർ അണക്കെട്ടിന് സുരക്ഷാ ഭീഷണിയുണ്ടെന്ന് ഇന്റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി . എന്നാൽ, കേരളത്തെ അറിയിക്കാതെയാണ് ഐ.ബി പരിശോധന നടത്തിയത്. ഇതിലുള്ള പ്രതിഷേധം കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.