ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ 2.85 കോടിയുടെ സ്വര്‍ണ്ണം പിടിച്ചു

single-img
3 July 2015

download (2)ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ 2.85 കോടി രൂപയുടെ സ്വര്‍ണ്ണം പിടിച്ചു. സംഭവുമായി ബന്ധപ്പെട്ട്‌ രണ്ട്‌ വിദേശികളുള്‍പ്പെടെ ആറ്‌ പേര്‍ അറസ്‌റ്റിലായി. ഇവരിൽ നിന്നും 10.7 കിലോ സ്വര്‍ണ്ണം കസ്‌റ്റംസ്‌ പിടിച്ചെടുത്തു.