പ്ലസ് വണ്ണിന് പ്രവേശനം ലഭിക്കാത്തതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥി ജീവനൊടുക്കി

single-img
3 July 2015

STUDENTപ്ലസ് വണ്ണിന് പ്രവേശനം ലഭിക്കാത്തതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥി ജീവനൊടുക്കി. മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി ഹരിശങ്കറാണ് ആത്മഹത്യ ചെയ്തത്. മൂന്ന് ദിവസമായി ഹരിശങ്കറിനെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കളും പൊലീസും അന്വേഷണം നടത്തി വരികയായിരുന്നു. തുടർന്ന് ചാലിയാര്‍ പുഴയില്‍ മരിച്ച നിലയില്‍ ഹരിശങ്കറിനെ കണ്ടെത്തി.