മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായി കൂടിക്കാഴ്ച നടത്തും

single-img
3 July 2015

download (2)മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായി കൂടിക്കാഴ്ച നടത്തും. നഴ്സുമാരുടെ ജോലി ആവശ്യാര്‍ത്ഥമുള്ള വിദേശ യാത്രകള്‍‌ക്ക് ഇമിഗ്രേഷന്‍ നിര്‍ബന്ധമാക്കിയതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് കൂടിക്കാഴ്ച. രാവിലെ ഡല്‍ഹിയിലെത്തുന്ന മുഖ്യമന്ത്രി വൈകിട്ട് 4 മണിക്കാണ് സുഷമാ സ്വരാജിനെ കാണുക .