സി.പി.ഐയെ യു‍.ഡി.എഫിലേക്ക് ക്ഷണിച്ച് വീക്ഷണം മുഖപ്രസംഗം

single-img
2 July 2015

downloadസി.പി.ഐയെ യു‍.ഡി.എഫിലേക്ക് ക്ഷണിച്ച് വീക്ഷണം മുഖപ്രസംഗം. മുങ്ങുന്ന കപ്പലില്‍ നിന്ന് സി.പി.ഐ രക്ഷപ്പെടണമെന്നും അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഫലം സി.പി.ഐക്കുള്ള മുന്നറിയിപ്പാണെന്നും മൂന്നര പതിറ്റാണ്ടായി സി.പി.ഐ സി.പി.എമ്മിന് വേണ്ടി ഭര്‍തൃവേല ചെയ്യുകയാണ്. ഇടതു മുന്നണി രൂപീകരിക്കുന്നതില്‍ കാര്യമായ പങ്ക് വഹിച്ച സി.പി.ഐക്ക് അര്‍ഹിച്ച പരിഗണന ലഭിച്ചിട്ടില്ല. ആര്‍.എസ്.പിക്ക് തിരിച്ചുവരാമെങ്കില്‍ എന്തുകൊണ്ട് സി.പി.ഐക്ക് പറ്റില്ലെന്നും വീക്ഷണം മുഖപ്രസംഗം ചോദിക്കുന്നു.