കോൺഗ്രസ് വിരോധം ഉപേക്ഷിച്ച് യു.ഡി.എഫിലേക്ക് വരാൻ തയ്യാറായാൽ ഇടതുകക്ഷികളെ സ്വാഗതം ചെയ്യും: രമേശ് ചെന്നിത്തല

single-img
2 July 2015

downloadഅന്ധമായ കോൺഗ്രസ് വിരോധം ഉപേക്ഷിച്ച് യു.ഡി.എഫിലേക്ക് വരാൻ തയ്യാറായാൽ ഇടതുകക്ഷികളെ സ്വാഗതം ചെയ്യുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇടതുകക്ഷികളെ യു.ഡി.എഫിലേക്ക് ക്ഷണിച്ച് കോൺഗ്രസ് മുഖപത്രമായ വീക്ഷണം മുഖപ്രസംഗം എഴുതുന്നതിന് പിന്നാലെയാണ് ചെന്നിത്തലയുടെ പ്രസ്താവന.