തിങ്കളാഴ്ച സംസ്ഥാനമൊട്ടാകെ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് പ്രതിഷേധദിനമാചരിക്കും

single-img
2 July 2015

download (2)വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തിങ്കളാഴ്ച സംസ്ഥാനമൊട്ടാകെ പെട്രോള്‍ പമ്പുകള്‍ 24 മണിക്കൂര്‍ അടച്ചിട്ട് പ്രതിഷേധദിനമാചരിക്കുമെന്ന് പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷന്‍ .പുതിയ പമ്പുകള്‍ക്കുവേണ്ടി നല്‍കിയതും ഇതുവരെ കമ്മീഷന്‍ ചെയ്തിട്ടില്ലാത്തതുമായ മുഴുവന്‍ അനുമതി പത്രങ്ങളും നിര്‍ത്തലാക്കുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍.