അരുവിക്കരയിൽ ഒ.രാജഗോപാലിനെ സ്ഥാനാർത്ഥിയാക്കിയത് മുഖ്യമന്ത്രി ഇടപെട്ടെന്ന് പിണറായി വിജയൻ

single-img
2 July 2015

download (2)അരുവിക്കരയിൽ ഒ.രാജഗോപാലിനെ സ്ഥാനാർത്ഥിയാക്കിയത് മുഖ്യമന്ത്രി ഇടപെട്ടെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. അരുവിക്കരയിൽ ഇടതു വോട്ടുകൾ ബി.ജെ.പിയിലേക്ക് ചോർന്നു.  എൽ.ഡി.എഫിനെതിരെ പ്രത്യേക സ്വാഡ് പ്രവർത്തിച്ചു എന്നും  പിണറായി ആരോപിച്ചു.