എറണാകുളത്ത് കെ.എസ്.ആര്‍.ടി.സി ബസ് മരത്തിലിടിച്ച് നിരവധിപേര്‍ക്ക് പരിക്കേറ്റു

single-img
2 July 2015

download (1)എറണാകുളത്ത് മറ്റക്കുഴിക്ക് സമീപം നിയന്ത്രണം വിട്ട കെ.എസ്.ആര്‍.ടി.സി ബസ് മരത്തിലിടിച്ച് നിരവധിപേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരം ആണ് . ഇന്നുരാവിലെയാണ് അപകടമുണ്ടായത്.