സംസ്‌ഥാനത്ത്‌ മദ്യത്തിന്റെ വില്‍പ്പനയില്‍ കുറവുണ്ടയെന്ന്‌ എക്‌സൈസ്‌ മന്ത്രി കെ. ബാബു

single-img
2 July 2015

download (3)സംസ്‌ഥാനത്ത്‌ മദ്യത്തിന്റെ വില്‍പ്പനയില്‍ കുറവുണ്ടയെന്ന്‌ എക്‌സൈസ്‌ വകുപ്പ്‌ മന്ത്രി കെ. ബാബു . 2015 ഏപ്രില്‍, ജൂണ്‍ കാലയിളവില്‍ 18 ശതമാനം കുറവ്‌ മദ്യ വില്‍പ്പനയില്‍ ഉണ്ടായി. അതേസമയം മയക്കുമരുന്ന്‌ ഉപയോഗം കൂടിവരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്‌. മയക്കുമരുന്ന്‌ സംബന്ധിച്ച കേസുകള്‍ വര്‍ദ്ധിച്ചെന്നും അദ്ദേഹം പറഞ്ഞു.