തൃശൂരില്‍ തക്കാളിപ്പനി സ്ഥിരീകരിച്ചു

single-img
1 July 2015

download (5)തൃശൂരില്‍ തക്കാളിപ്പനി സ്ഥിരീകരിച്ചു. നാല് കുട്ടികള്‍ ഉള്‍പ്പെടെ 15 പേര്‍ക്കാണ് ജില്ലയില്‍ തക്കാളിപ്പനി ബാധിച്ചത്. കടുത്ത പനിയും കൈ കാലുകളിലെ ചൊറിച്ചിലും കുമിളയുമാണ് രോഗ ലക്ഷണം. എന്നാല്‍ ആശങ്ക വേണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കരിമ്പനി നിയന്ത്രണവിധേയമാകുന്നതിനിടെയാണ് തക്കാളിപ്പനി ജില്ലയിൽ പടരുന്നത്.