തിരഞ്ഞെടുപ്പ് സമയത്ത് പലരും തന്നെ പ്രചരണായുധമാക്കിയെന്ന് സരിതാ എസ് നായർ

single-img
1 July 2015

download (1)അരുവിക്കര തിരഞ്ഞെടുപ്പ് സമയത്ത് പലരും തന്നെ പ്രചരണായുധമാക്കിയെന്ന് സരിതാ എസ് നായർ . തന്നെ ചിലർ തട്ടിപ്പുകാരിയാക്കി ചിത്രീകരിച്ചുവെന്നും അതേസമയം, അരുവിക്കരയിലെ തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് രാഷ്ട്രീയക്കാരിയല്ലാത്തതിനാൽ പ്രതികരിക്കുന്നില്ലെന്നും കോഴിക്കോട് കോടതിയിൽ ഹാജരാവാൻ എത്തിയ സരിത മാദ്ധ്യമങ്ങളോട് പറഞ്ഞു.