ബ്രഹ്മോത്സവത്തിൽ കാജൽ അഗർവാളും സാമന്തയും

single-img
1 July 2015

download (3)മഹേഷ് ബാബു സംവിധാനം ചെയ്യുന്ന ബ്രഹ്മോത്സവം എന്ന ചിത്രത്തിൽ കാജൽ അഗർവാളും സാമന്തയും .
നേരത്തെ രാകുൽ പ്രീതം സിംഗും പ്രണിതയും അവതരിപ്പിക്കാനിരുന്ന വേഷമാണിത്. എന്നാൽ അവസാന നിമിഷമാണ് രാകുലിന് പകരം കാജലിനെ സംവിധായകൻ തെരഞ്ഞെടുത്തത്. ഡേറ്റില്ലാത്തതിനാൽ രാകുൽ പ്രീതം ചിത്രത്തിൽ നിന്നും പിന്മാറുകയായിരുന്നു.കുടുംബ മൂല്യങ്ങളുടേയും പാരന്പര്യത്തെയും കുറിച്ചുള്ള ചിത്രമാണിത്. സത്യരാജും രേവതിയും ചിത്രത്തിൽ പ്രാധാന്യമുള്ള വേഷം അവതരിപ്പിക്കുന്നുണ്ട്.
ആഗസ്റ്റിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.