പ്രതിപക്ഷ നേതാവ് അറവുമാടാണെന്ന് നടത്തിയ പരാമർശം പിൻവലിക്കാൻ തയ്യാറല്ല: വി.എം.സുധീരൻ

single-img
24 June 2015

download (1)പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ അറവുമാടാണെന്ന് താൻ നടത്തിയ പരാമർശം പിൻവലിക്കാൻ തയ്യാറല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ . കേരളത്തിലെ ജനങ്ങളുടെ വികാരമാണ് താൻ പ്രകടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. വി.എസിന്റെ മറുപടിയെ ഫലിതമായി മാത്രമെ കാണുന്നുള്ളൂവെന്നും സുധീരൻ പറഞ്ഞു.