ആലപ്പുഴയില്‍ ബ്ലേഡ്‌ മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന്‌ വീട്ടമ്മ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

single-img
24 June 2015

download (3)ആലപ്പുഴയില്‍ ബ്ലേഡ്‌ മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന്‌ വീട്ടമ്മ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. സംഭവത്തില്‍ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത പോലീസ്‌ ആലപ്പുഴ സ്വദേശി ടികെ കോയ, മകന്‍ സുനില്‍ എന്നിവരെ അറസ്‌റ്റു ചെയ്‌തു.