വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ മോദിയെ ചീത്തവിളിച്ച മുസ്ലീം യുവാവിനെതിരെ കേസ്

single-img
24 June 2015

modiന്യൂഡല്‍ഹി: യോഗയെ എതിര്‍ക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അസഭ്യം പറയുകയും ചെയ്ത മുസ്ലീം യുവാവിനെതിരെ കേസ്. ഛത്തിസ്ഗഢ് സുര്‍ജുവ സ്വദേശി താബ്രെസ് അലാം നെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ യോഗയെ എതിര്‍ത്ത് സംസാരിച്ചിരുന്നു. മാത്രമല്ല മോദിയെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. ബിജെപിക്കാര്‍ കൂടുതലുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് മോദിക്കെതിരെ യുവാവിന്‍രെ അസഭ്യവര്‍ഷം. ഇതിനെതുടര്‍ന്ന് ബി.ജി.പിക്കാര്‍ ഒന്നടങ്കം രംഗത്തുവരികയായിരുന്നു. തുടര്‍ന്നാണ് കേസെടുത്തത്.