എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാനായി മൊബൈൽ ആപ്പ്

single-img
23 June 2015

downloadഎൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് സൗജന്യമായി ഡൗൺലോഡ് ചെയ്യാനായി സഹായിക്കുന്ന മൊബൈൽ ആപ്പ് കൊണ്ടുവരുമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി .
മന്ത്രാലയം എൻ.സി.ഇ.ആർ.ടിയുടെ കീഴിൽ അടുത്ത മാസം 17ഓടെ മൊബൈൽ ആപ്ലിക്കേഷൻ പ്രകാശിപ്പിക്കും. ഒന്നാം തരം മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകളിലെ പുസ്തകങ്ങൾ ആപ്പ് വഴി ലഭ്യമാകും.