കാലിക്കറ്റ് സർവകലാശാല അദ്ധ്യാപക നിയമനം നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടു

single-img
23 June 2015

download (2)കാലിക്കറ്റ് സർവകലാശാല അദ്ധ്യാപക നിയമനം നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. സംവരണ മാനദണ്ഡം അനുസരിച്ചല്ല നിയമനം നടക്കുന്നതെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നടപടി . അദ്ധ്യാപകരാണ് നിയമന നടപടികൾക്കെതിരെ കോടതിയെ സമീപിച്ചത്.എന്നാൽ ബുധനാഴ്ച മുതൽ തുടങ്ങാനിരിക്കുന്ന മുഴുവൻ ഇന്‍റർവ്യൂകളും മാറ്റിവച്ചതായി സർവകലാശാല അറിയിച്ചു.