സൗദിയിൽ വാഹനാപകടത്തില്‍ മലയാളി മരിച്ചു

single-img
23 June 2015

downloadസൗദിയിൽ വാഹനാപകടത്തില്‍ മലയാളി മരിച്ചു. കൊല്ലം ഭാരതിപുരം പത്തടി സ്വദേശി കൈത്തക്കര പുത്തന്‍ വീട് നിഷാദ് (34) ആണ് മരിച്ചത്. എട്ട് മാസങ്ങള്‍ക്കു മുമ്പാണ് നിഷാദ് സൗദിയിലെത്തിയത്. നിഷാദ് സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു .മൃതദേഹം അബ്‌കൈക്ക് സെന്‍ട്രല്‍ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു . ഭാര്യ : ലത്തീഫ.