കല്ലടിക്കോടിന് സമീപം ഗ്യാസ് ടാങ്കര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു

single-img
23 June 2015

accപാലക്കാട്: കല്ലടിക്കോടിന് സമീപം ഗ്യാസ് ടാങ്കര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. ആളപായമില്ല.ഇന്നുപുലര്‍ച്ചെയാണ് സംഭവം.  ഇതിനെത്തുടര്‍ന്ന് പാലക്കാട് – കോഴിക്കോട് റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു.