അതിര്‍ത്തിയില്‍ പാക്ക് വെടിവെയ്പ്പ്; ഇന്ത്യന്‍ തിരിച്ചടിച്ചു

single-img
22 June 2015

bbc-india-pak-border-near-jammuജമ്മു: പാകിസ്ഥാന്‍ വീണ്ടും അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ജമ്മു ജില്ലയിലെ ആര്‍.എസ് പുര സെക്ടറിലാണ് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിവെയ്പുണ്ടായത്.പുലര്‍ച്ചെ 3.10 നാണ് സംഭവം. ഇന്ത്യന്‍ സൈനികര്‍ തിരിച്ചടിച്ചു.