ഹൗസ് സർജ്ജന്മാർ നടത്തുന്ന സമരം അനാവശ്യം: ആരോഗ്യമന്ത്രി

single-img
20 June 2015

download (1)ഹൗസ് സർജ്ജന്മാർ നടത്തുന്ന സമരം അനാവശ്യമാണെന്ന് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാർ .സമരത്തിനെതിരെ കർശന നടപടി സ്വീകരിക്കും , രോഗികളോടുള്ള വെല്ലുവിളിയാണിത് എന്നും മന്ത്രി പറഞ്ഞു .
സ്റ്റൈപ്പൻഡ് വർദ്ധന സംബന്ധിച്ച് സർക്കാർ ചർച്ച ചെയ്തതാണ് എന്നും ഇക്കാര്യത്തിൽ അടുത്തയാഴ്ച തീരുമാനം എടുക്കാനിരിക്കെയാണ് ഡോക്ടർമാർ സമരം തുടങ്ങിയതെന്നും ആരോഗ്യമന്ത്രി വിശദീകരിച്ചു.