കണ്ണൂര്‍ മാമ്പറത്ത്‌ സ്വകാര്യ ബസ്‌ മറിഞ്ഞു, 25ഓളം യാത്രക്കാര്‍ക്ക്‌ പരിക്ക്

single-img
20 June 2015

downloadകണ്ണൂര്‍ മാമ്പറത്ത്‌ സ്വകാര്യ ബസ്‌ മറിഞ്ഞ്‌ 25ഓളം യാത്രക്കാര്‍ക്ക്‌ പരിക്കേറ്റു.അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക്‌ മാറ്റി. കണ്ണൂര്‍-കൂത്തുപറമ്പ്‌ റൂട്ടില്‍ സര്‍വീസ്‌ നടത്തുന്ന ബസാണ്‌ അപകടത്തില്‍പെട്ടത്‌.