ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 15 മരണം

single-img
20 June 2015

Almora-accident_2445834gഉത്തരാഖണ്ഡിലെ അല്‍മോറയില്‍ ബസ് 500 അടി താഴ്ചയിലേക്കുള്ള  കൊക്കയിലേക്ക് മറിഞ്ഞ് 15 മരണം.  പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയില്‍ നിന്നും പിതോരാഗാഹിലേക്ക് പോവുകയായിരുന്നു ബസ്.  ബസ് അമിത വേഗതയിലായിരുന്നു.