പ്രേമത്തിലൂടെ മലരായി വന്ന് മലയാളികളുടെ ഹൃദയം കീഴടക്കിയ സായി പല്ലവി അതിന് മുമ്പ് അഭിനയിച്ച ഏഴ് മിനിട്ട് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിം കാണാം

single-img
20 June 2015

sai-pallavi1.jpg.image.784.410

പ്രേമത്തിലൂടെ മലരായി വന്ന് മലയാളി മനസ്സ് കീഴടക്കി മുന്നേറുകയാണ് സായി പല്ലവി എന്ന തമിഴ് പെണ്‍കുട്ടി. ഇതിനു മുമ്പ് പല്ലവിയുടെ നൃത്തരംഗങ്ങളും ഡാന്‍സ് ഷോയുമെല്ലാം മലയാളികള്‍ കണ്ടുവെങ്കിലും അഭിനയം പ്രേമത്തില്‍ മാത്രമേ കണ്ടിരുന്നുള്ളു. അല്‍ഫോണ്‍സ് പുത്രന്‍ പ്രേമത്തിലെ മലരായി സായ് പല്ലവിയെ കണ്ടെത്തും മുമ്പ് തമിഴ്- തെലുങ്ക് ഭാഷകളില്‍ ചെറിയ വേഷങ്ങള്‍ പല്ലവി ചെയ്തിട്ടുണ്ട്.

തമിഴിലെതശന്ന പല ഹ്രസ്വചിത്രങ്ങളിലും സായ്പല്ലവിയുണ്ടായിരുന്നു. അതില്‍ എസ് വി വിഗ്‌നേഷ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ഏഴു മിനിറ്റോളം ദൈര്‍ഘ്യമുള്ള കാത്ച്ചി പിഴൈ എന്ന തമിഴ് ഷോര്‍ട്ട് ഫിലിം പ്രശസ്തമാണ്.

അനു എന്നെ കോളജ് വിദ്യാര്‍ത്ഥിനിയായാണ് ഈ ചിത്രത്തില്‍ സായി പല്ലവി അഭിനയിച്ചിരിക്കുന്നത്. യുടെ വേഷത്തിലാണ് സായി പല്ലവി അഭിനയിച്ചിരിക്കുന്നത്.

ഈ ഷോര്‍ട്ട് ഫിലിം കാണാം.