ഓഹരി വിപണി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു

single-img
18 June 2015

downloadഓഹരി വിപണി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു . സെന്‍സെക്‌സ് 283.17 പോയന്റ് നേട്ടത്തോടെ 27115.83ലും നിഫ്റ്റി 83.05 പോയന്റ് ഉയര്‍ന്ന് 8174.60ലും ക്ലോസ് ചെയ്തു.1634 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1099 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.