കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു

single-img
18 June 2015

gang-rape_പശ്ചിമബംഗാളില്‍ 72 വയസ്സുള്ള കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. ബംഗ്ലാദേശ് പൗരനായ യുവാവാണ് റെയില്‍വേസ്റ്റേഷനില്‍ നിന്നും പോലീസ് പിടിയിലായത്.
കന്യാസ്ത്രീയെ അക്രമിച്ചശേഷം ഇന്ത്യാ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ഇയാള്‍ ഒളിച്ചു താമസിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.