സോളാര്‍ കേസിലെ വിധി അന്വേഷണം നിഷ്പക്ഷമെന്നതിന്റെ തെളിവ്-ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

single-img
18 June 2015

ramesh chennithalaസോളാര്‍ കേസിലെ വിധി അന്വേഷണം നിഷ്പക്ഷമെന്നതിന്റെ തെളിവെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സോളാറുമായി ബന്ധപ്പെട്ട് ആറന്മുള സ്വദേശി ബാബുരാജില്‍ നിന്നും 1 കോടി 19 ലക്ഷം രൂപ തട്ടിയ കേസില്‍ സരിത എസ് നായരും ബിജു രാധാകൃഷ്ണനും ആറു വര്‍ഷം തടവ് ശിക്ഷ വിധിച്ചതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോടതി വിധിയെ മാനിക്കുന്നെന്നും എന്നാല്‍ കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും സരിത എസ് നായര്‍ പ്രതികരിച്ചു. അതേസമയം കോടതി സരിതക്ക് ജാമ്യം അനുവധിച്ചു.