അരുവിക്കര ഉപതെരഞ്ഞെടുപ്പിനുശേഷം എസ്.എന്‍ ട്രസ്റ്റിനു കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടുമെന്നു വെള്ളാപ്പള്ളി നടേശന്‍

single-img
18 June 2015

Vellappalliകൊല്ലം: അരുവിക്കര ഉപതെരഞ്ഞെടുപ്പിനുശേഷം എസ്.എന്‍ ട്രസ്റ്റിനു കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടുമെന്നു എസ്.എന്‍.ഡി.പിയോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഈ സ്ഥാപനങ്ങളിലെ അധ്യാപക നിയമനങ്ങള്‍ക്കു സര്‍ക്കാര്‍ അംഗീകാരം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണിത്.