കാശ്മീരിലും തമിഴ്നാട്ടിലും മാഗി നൂഡിൽസ് നിരോധിച്ചു

single-img
4 June 2015

images (1)കാശ്മീരിലും തമിഴ്നാട്ടിലും മാഗി നൂഡിൽസ് നിരോധിച്ചു. ലെഡിന്റെ സാന്നിദ്ധ്യം അമിതമാണെന്ന പരിശോധന റിപ്പോർട്ടിനെ തുടർന്ന് ആണ് ഇത്. കാശ്മീരിൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെയേും തമിഴ്നാട്ടിൽ മൂന്ന് മാസത്തേയ്ക്കുമാണ് നിരോധനം . നേരത്തെ,​ ഉത്തരാഖണ്ഡും ഗുജറാത്തും മാഗിയ്ക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഡൽഹി സർക്കാർ പതിന‍ഞ്ച് ദിവസത്തേയ്ക്ക് മാഗിയ്ക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.