ബിയറും വൈനും കുടിക്കാനുള്ള പ്രായപരിധിയില്‍ ഡല്‍ഹി സര്‍ക്കാര്‍ ഇളവുവരുത്തുന്നു

single-img
4 June 2015

download (1)ബിയറും വൈനും കുടിക്കാനുള്ള പ്രായപരിധിയില്‍ ഡല്‍ഹി സര്‍ക്കാര്‍ ഇളവുവരുത്താൻ ഒരുങ്ങുന്നു . കുറഞ്ഞപ്രായം 21 ആക്കാനാണ് ആലോചന.എന്നാൽ എക്‌സൈസ് വകുപ്പിന്റെ ശുപാര്‍ശയ്ക്ക് സര്‍ക്കാര്‍ അന്തിമാനുമതി നല്‍കിയിട്ടില്ല. അടുത്ത മന്ത്രിസഭാ സമ്മേളനത്തില്‍ ഈ കാര്യം ചര്‍ച്ച ചെയ്യും. ബിയറിനും വൈനിനും മാത്രമാണ് ഇളവ് നൽകുക .