എ.എം ആരിഫ് എം.എല്‍.എയുടെ വീട്ടില്‍ മോഷണം

single-img
4 June 2015

A.M.Arifആലപ്പുഴ:  എ.എം. ആരിഫ് എം.എല്‍.എയുടെ വീട്ടില്‍ മോഷണം. ആലപ്പുഴ വലിയകുളം ജങ്ഷനിലുള്ള വീട്ടിലാണ് മോഷണം നടന്നത്. മോഷ്ടാക്കള്‍ അടുക്കള വാതില്‍ പൊളിച്ചാണ് അകത്തു കയറിയത്. ആറ് പവന്‍ സ്വര്‍ണാഭരണവുമാണ് നഷ്ടപ്പെട്ടു.